Celebrity3 years ago
ആരാധകരെ ത്രില്ലടിപ്പിച്ച് പെപ്പെയുടെ ഹിമാലയൻ യാത്ര
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് മലയാളത്തിന്റെ പ്രിയ യുവ നടന് ആന്റണി വര്‍ഗീസും സംഘവും നടത്തിയ ഹിമാചല്‍ യാത്രയാണ്.അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ ആന്റണി വര്‍ഗീസിന്റെ ഈ യാത്ര...