Celebrity2 years ago
ചിലർ അങ്ങനെയും ഇങ്ങനെയും ജീവിക്കാൻ ഇഷ്ടപ്പെടുന്നു, ഞാൻ അവരിൽ നിന്നും ഒക്കെ വ്യത്യസ്തയാണ്, ജീവിതത്തെ കുറിച്ച് അനു ജോസഫ്
സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അനു ജോസഫ്. താരത്തിനെ ആസ്വാദകർ കൂടുതലും ശ്രദ്ധിച്ചു തുടങ്ങുന്നത് കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെയാണ്. അതെ പോലെ തന്നെ ഈ പരമ്പരയിലെ വളരെ വേറിട്ട കഥാപാത്രമായ...