Film News3 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
മലയാള സിനിമയിൽ ഒരു പതിറ്റാണ്ടോളം നീണ്ടു നിന്ന നായിക സങ്കല്പങ്ങളെല്ലാം മാറിവരികയാണ്. ദീർഘകാലം സ്ക്രീനിൽ തിളങ്ങിയ മീര ജാസ്മിനും നവ്യാനായരും കാവ്യാമാധവനുമൊക്കെ ഇപ്പോൾ ഫീൽഡ് ഒാട്ട് ആണ്. ആ ശ്രേണിയിലേക്കുയർന്ന് ഒരു സ്റ്റാർഡം സൃഷ്ടിക്കാൻ പല...