Celebrity2 years ago
അനുപമ അധ്യാപികയാകാൻ പോകുന്നോ ? അത്ഭുതത്തോടെ ആരാധകർ
മോളിവുഡിന്റെ പ്രിയപ്പെട്ട താരസുന്ദരി അനുപമ പരമേശ്വരന്റെ ചിത്രം ബീഹാറിലെ സെക്കന്‍ഡറി അധ്യാപക പരീക്ഷ ഫലത്തില്‍ പ്രസിദ്ധികരിച്ചിരിക്കുന്നു.അനുപമയുടെ ഈ മനോഹര ചിത്രം ഉള്ളത്. എന്നാൽ അതേസമയം ഒരു വര്‍ഷം മുന്‍പു ഋഷികേശിനു പരീക്ഷാ ഹാള്‍ ടിക്കറ്റ് ലഭിച്ചപ്പോഴും...