Celebrity2 years ago
അദ്ദേഹം നല്ലൊരു മനുഷ്യനും ഒരു സൂപ്പർ താരവും കൂടിയാണ്, അപർണ ബാലമുരളി
മലയാളികളുടെ പ്രിയ താരം അപർണ ബാലമുരളി തമിഴ് സൂപ്പർ താരം സൂര്യയെ ആദ്യമായി കണ്ടപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ്. പ്രമുഖ താരം സുധ കൊങ്കര സംവിധാനം ചെയ്ത ‘സുരറൈ പോട്രു’ എന്ന ചിത്രത്തിൽ സൂര്യയുടെ...