Film News2 weeks ago
മോഹൻലാലിൻറെ ‘ആറാട്ടു’, ചിത്രം തുടങ്ങും മുൻപ് ട്രെൻഡിങ്ങായി ‘ആറാട്ട് മുണ്ടുകൾ’
‘ലൂസിഫറി’ന് ശേഷം വീണ്ടും മാസ് വേഷവുമായി മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ആറാട്ടു. കോമഡിയും ആക്ഷനും സമം ചേർന്നുള്ള മാസ്സ് മസാല എന്റര്ടെയ്നര് ഒരുക്കുന്നത് സംവിധായകനും നിര്‍മ്മാതാവുമായ ബി ഉണ്ണികൃഷ്ണനാണ്. 2255...