Film News2 years ago
ഇരുപത്തഞ്ചു വര്ഷങ്ങള്ക്കു ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ, കൂടെ ചാക്കോച്ചനും ‘ഒറ്റു ‘ ഷൂട്ടിങ് തുടങ്ങി
ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന തരത്തിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ‘ഒറ്റ്’. ചിത്രത്തിൻ്റെ പ്രഖ്യാപനവേളയിൽ തന്നെ ചിത്രം വലിയ മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചതായുള്ള വിവരമാണ്...