Celebrity2 years ago
തകർപ്പൻ നൃത്തച്ചുവടുമായി അര്‍ച്ചനയും കൂട്ടുകാരിയും,വീഡിയോ ഏറ്റെടുത്തു ആരാധകർ
ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും നടി അര്‍ച്ചന കവി തന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, താരം പങ്കു വച്ച പുതിയ ഡാൻസ് വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. അര്‍ച്ചനയും...