Photos2 weeks ago
എന്റെ സുന്ദരിക്കുട്ടി എന്ന് ഐഷു, സായി ഐഷു ഇഷ്ടo എന്ന് ആരാധകർ
മനോഹരമായ പുഞ്ചിരികൊണ്ടും നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് താരമാണ് സായ് പല്ലവി. ലോക്ക്ഡൌൺ കാലത്ത് താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോൾ സായ് പല്ലവി നേരെ തിരിച്ചാണ്. ഇടയ്ക്ക് വന്ന്...