Celebrity2 years ago
അശ്രീല പദപ്രയോഗം നടത്തിയവന്റെ വായടപ്പിച്ച് അശ്വതി ശ്രീകാന്ത്, താരത്തിന്റെ മറുപടി വൈറലാകുന്നു
നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം സ്ത്രീകളും മാറിടങ്ങളെയും അതെ പോലെ നിതംബത്തിന്റെയും സംബന്ധിച്ച് ആണിന്റെയോ പെണ്ണിന്റെയോ വളരെ രൂക്ഷമായ കമന്റിന് ഇരയായിട്ടും ഉണ്ടാകും. എന്നാൽ സോഷ്യൽ മീഡിയയുടെ വരവോടെ സ്ത്രീകളെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളിൽ ഈ രണ്ട്...