Celebrity1 year ago
‘ജിമ്മിൽ നിന്നുള്ള വർക്ക്ഔട്ട് ഫോട്ടോസ് പങ്കുവച്ച് നടി അനുശ്രീ’, പുതിയ സിനിമയ്ക്ക് വേണ്ടിയാണോ എന്ന് ആരാധകർ
ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ളേസ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്ന താരമാണ് അനുശ്രീ. സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയാ താരമാണ് നടി അനുശ്രീ. നാടൻ വേഷങ്ങൾ ഇത്രയും മനോഹരമായി...