Celebrity3 years ago
ആ കാര്യം കൂടിയത് കൊണ്ട് മലയാളത്തിൽ അവസരങ്ങൾ നഷ്ട്ടമായി, തുറന്ന് അതുല്യ ചന്ദ്ര
മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂട്ടിയുടെ ഗാനഗന്ധര്വ്വന് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തിലേക്കെത്തിയ താരമാണ് അതുല്യ ചന്ദ്ര. ബോളിവുഡ് താരസുന്ദരി കങ്കണ റണാവത്തുമായുള്ള സാമ്യത്തെ കുറിച്ചും അതെ പോലെ നിറം കൂടിപ്പോയതിനാല്‍ തനിക്ക് മലയാളത്തില്‍ അവസരങ്ങള്‍...