Film News3 years ago
കോവിഡ് വന്ന് എല്ലാം തകിടം മറിഞ്ഞു… അവതാർ റിലീസ് മാറ്റിയതിനെ കുറിച്ച് സംവിധായകൻ ജെയിംസ് കാമറൂൺ.!!
കോവിഡ് പ്രതിസന്ധിയിൽപ്പെട്ട് ഉഴലുകയാണ് ഹോളിവുഡ് സിനിമാ ലോകം. നിരവധി വമ്പൻ ചിത്രങ്ങളാണ് റിലീസ് ചെയ്യാനാകാതെ പെട്ടിയിലായിരിക്കുന്നത്. മാർവലും യൂണിവേഴ്സൽ പിക്ച്ചേഴ്സും വാർണർ ബ്രദേഴ്സുമടക്കം പലരും തങ്ങളുടെ റിലീസുകൾ നീട്ടിവയ്ക്കുന്നതായി പ്രഖാപരിച്ചിരുന്നു. ഇന്നിപ്പോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ...