Celebrity2 years ago
അവർ ആ സമയത്ത് സിനിമയ്ക്ക് എതിരായി പ്രവർത്തിച്ചു, വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോൻ
മലയാള സിനിമാ ലോകത്ത് ഒരു കാലഘട്ടത്തിൽ തിളങ്ങി നിന്ന നടൻ ബാലചന്ദ്ര മേനോന് അദ്ദേഹത്തിന്റെ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ട ഒരു സിനിമയെക്കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുകയാണ് ഇപ്പോൾ. 2002- ൽ പ്രദർശനത്തിനെത്തിയ ‘കൃഷ്ണ ഗോപാല്‍കൃഷ്ണ’ എന്ന സിനിമ...