Film News3 weeks ago
വി സുകുമാരനെന്ന മന്ത്രിയിൽ തുടങ്ങി കടക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ , വൈറലായി മേനോന്റെ കുറുപ്പ്.
രാഷ്ട്രീയ പശ്ചാത്തലം ചർച്ചചെയ്യുന്ന സന്തോഷ് വിശ്വനാഥന് സംവിധാനം ചെയ്ത വണ്‍ എന്ന പുതിയ ചിത്രത്തിൽ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്.താന്‍ സംവിധാനം ചെയ്ത ഒരു ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യം മന്ത്രിയായി അഭിനയിച്ചത്. ഇന്ന് അദ്ദേഹം വളര്‍ന്ന്...