Celebrity3 years ago
മറ്റൊരു നടന്മാര്ക്കും ഇല്ലാത്ത ചില പ്രത്യേകതകൾ ലാലിനുണ്ട്, വെളിപ്പെടുത്തലുമായി ഭദ്രന്
മലയാളത്തിന്റെ വിസ്മയ നടൻ മോഹൻലാലിനെ എല്ലാവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് എന്തെന്നാൽ ആരെയും മാറ്റി നിർത്തി പെരുമാറാന്‍ അറിയാത്ത അയാളിലെ വ്യക്തിത്വമാണെന്ന് തുറന്ന് പറയുകയാണ് സംവിധായകന് ഭദ്രന്.അദ്ദേഹത്തിന്റെ സിനിമയിൽ മോഹന്‍ലാലിന് നല്‍കിയിട്ടുള്ളത് വളരെ കഷ്ടപ്പാട് നിറഞ്ഞ കഥാപാത്രങ്ങള്‍...