Celebrity2 years ago
അങ്ങനെ ഒരു അവസ്ഥയെ ഭാഗ്യലക്ഷ്മിചേച്ചി ചിരികൊണ്ടാണ് നേരിട്ടത്, അനുഭവം പറഞ്ഞ് നടി പ്രവീണ
മോളിവുഡിന്റെ എക്കാലത്തെയും പ്രിയ നടി പ്രവീണ ഇപ്പോളിതാ പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെക്കുറിച്ചുള്ള വളരെ വ്യത്യസ്ത മായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നടി പ്രവീണ.കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥിരമായി കാര്‍ ആക്സിഡന്റ് ആക്കുന്ന സിനിമ മേഖലയിലെ...