Celebrity2 years ago
അഭിനയം അവസാനിപ്പിച്ചുവോ ? ആരാധകര്‍ക്ക് കിടിലൻ മറുപടി നൽകി ഭാമ
വളരെ വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് മോളിവുഡ് സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരസുന്ദരിയായിരുന്നു ഭാമ. മറ്റു നിരവധി ഭാഷ ചിത്രങ്ങളിൽ അഭിനയമികവ് പുലർത്തിയ താരം വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്.ഈ അടുത്ത സമയത്താണ് താരം...