Photos2 years ago
ആരാധകരുടെ മനംകവരുന്ന ലുക്കിൽ വീണ്ടും ഭാവന
മലയാളികളുടെ സ്വന്തം നടിയാണ് ഭാവന. സിനിമകളിലും സോഷ്യൽ മീഡിയയിലും ഭാവന വളരെ സജീവമാണ്. തൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ നടി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കമൻ്റുകളുമായി എത്തുന്ന...