Celebrity2 years ago
സ്നേഹംപോലെ പരിശുദ്ധമായ പൊന്നു, വിപ്ലവകരമായ മാറ്റത്തിനു തിരികൊളുത്തി ഭീമയുടെ പരസ്യം, ചർച്ചയാക്കി സിനിമ ലോകവും
പെണ്ണായാൽ പൊന്നുവേണം എന്ന ഭീമയുടെ തന്നെ പരസ്യവാചകം പൊളിച്ചടുക്കുക മാത്രമല്ല സ്ഥിരമായി ജുവല്ലറി പരസ്യങ്ങളിൽ കണ്ടുവരാറുള്ള സ്വർണാഭരണ വിഭൂഷയായ പെൺകുട്ടിയെ മാറ്റി ഒരു ട്രാൻസ് വോമീനിനെ വെച്ചുള്ള വിപ്ലവകരമായ ഒരു പരീക്ഷണമാണ് ഭീമ നടത്തിയിരിക്കുന്നത്. ഈ...