ബിഗ് ബോസ് മലയാളം സീസൺ ത്രീയുടെ അമ്പത്തിമൂന്നാം ദിവസം ചടുലമായ ചുവടുകളോടെ തുടക്കം, ബിഗ്ബോസ് മോണിങ് ടാസ്ക് മണിക്കുട്ടൻ അവതരിപ്പിക്കുന്നു. വിജയിയായില്ലെങ്കിലും പ്രേക്ഷകർക്കിടയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിറങ്ങിപ്പോകുന്ന വ്യക്തി ആരായിരിക്കുമെന്നും അതിനു കഴിയാതെ പുറത്ത് പോകുന്നതാരായിരിക്കുമെന്നും...
ബിഗ് ബോസ് വീട്ടിൽ 43-ാം ദിനം തുടങ്ങിയത് അവതാരകൻ മോഹൻലാൽ ഓരോരുത്തരോടും കുഴൽപന്തുകളിയെ കുറിച്ച് ചോദിച്ചുകൊണ്ടായിരുന്നു. ഒരാഴ്ചത്തെ വിശേഷങ്ങൾ ഓരോന്നായി ഇഴകീറി പരിശോധിച്ചുകൊണ്ടാണ് അദ്ദേഹം ഷോയിലേക്ക് എത്തിയത്. തമാശരൂപേണ ആണെങ്കിലും അദ്ദേഹത്തിന് പറയാനുള്ളതത്രയും പറഞ്ഞു തീർന്ന...
ബിഗ് ബോസ് മലയാളം സീസൺ മൂന്ന് നല്പതാം എപ്പിസോഡിലേക്ക് കടക്കുമ്പോൾ എപ്പിസോഡും വീക്കിലി ടാസ്ക്കുംമെല്ലാം രസകരമായതുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന ‘കുഴൽപന്തുകളി’ എന്ന ടാസ്ക് രസകരമായാണ് തുടങ്ങിയതെങ്കിലും പിന്നീട് കളി കാര്യമായി. കളിയുടെ ആവേശത്തിലാണ്...
കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എപ്പിസോഡിനെക്കുറിച്ചുള്ള അശ്വതിയുടെ റിവ്യൂ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അശ്വതി ബിഗ് ബോസിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ രേഖപ്പെടുത്തുന്നത്. ബിഗ് ബോസ് സീസണ് 3 തുടങ്ങിയത് മുതല്‍ എപ്പിസോഡുകള്‍ കൃത്യമായി കണ്ട് റിവ്യൂവുമായെത്തുന്നുണ്ട്...