Bigg Boss2 years ago
റംസാനെ ജയിപ്പിക്കാനാണ് അനൂപ് ഗെയിം കളിക്കുന്നത് , ശെരിയാണെന്നു പ്രേക്ഷകർ, അശ്വതിയുടെ റിവ്യൂ വൈറലാവുന്നു
കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എപ്പിസോഡിനെക്കുറിച്ചുള്ള അശ്വതിയുടെ റിവ്യൂ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അശ്വതി ബിഗ് ബോസിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ രേഖപ്പെടുത്തുന്നത്. ബിഗ് ബോസ് സീസണ് 3 തുടങ്ങിയത് മുതല്‍ എപ്പിസോഡുകള്‍ കൃത്യമായി കണ്ട് റിവ്യൂവുമായെത്തുന്നുണ്ട്...