Film News3 years ago
മഞ്ഞ സാരിയിൽ ബാലുവിന്റെ ഞെട്ടിക്കുന്ന മേക്കാവർ.. സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ ചിത്രങ്ങൾ.!!
കുറഞ്ഞ നാൾ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയെടുത്ത പരമ്പരയാണ് ഉപ്പും മുളകും. പരമ്പരാഗതമായി തുടർന്ന് വന്ന സീരിയൽ ക്ലീഷെകളെ പൊളിച്ചടുക്കിയ ഈ പ്രോഗ്രാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ബാലുവിന്റെ കുംടുംബത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്...