Celebrity2 years ago
അന്ന് ഞാൻ ഡോക്ടർ ഇന്ന് ഞാൻ പോലീസ്, ഇപ്പോളാണ് ശ്രദ്ധിക്കുന്നത്, തുറന്ന് പറഞ്ഞ് ബിനു പപ്പു
മലയാളസിനിമാ രംഗത്ത് പോലീസ് കഥാപാത്രങ്ങള്‍ കൊണ്ട് ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന താരമാണ് ബിനു പപ്പു. ആദ്യ സിനിമയില്‍ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത് മൺ മറഞ്ഞു പോയ അനശ്വര നടൻ കുതിരവട്ടം പപ്പുവിന്റെ മകൻ...