Film News2 years ago
ഞാൻ ഒരു നാണം കുണുങ്ങിയായിരുന്നു, ഞാന്‍ തന്നെ എന്റെ ശരീരം കാണരുതെന്ന് വിചാരിച്ചിരുന്നു, കനി കുസൃതി
വളരെ വ്യത്യസ്ത അഭിനയം കൊണ്ട് കനി കുസൃതി സിനിമാ ആസ്വാദകരെ അത്ഭുതപ്പെടുത്തിയ ചിത്രമായിരുന്നു ബിരിയാണി. എ സര്‍ട്ടിഫിക്കറ്റോടു കൂടി പുറത്തിറങ്ങിയ ഈ ചിത്രം മലയാളീകളുടെ ഇടയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. അത് കൊണ്ട് തന്നെ സിനിമ...