Celebrity2 years ago
തൊഴിലാളി കോടീശ്വരനായതിന്റെ പിന്നിൽ മുതലാളിയുടെ കഷ്ട്ടപാടോ ? ബോബി ചെമ്മണ്ണൂരിന്റെ ട്രോളിൽ സത്യമോ!
ലോക തൊഴിലാളി ദിനംമായ മെയ് ദിനത്തിൽ മലയാളത്തിൻെറ വിസ്മയ നടൻ മോഹന്‍ലാലിന്റേയും പ്രമുഖ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരിന്റെയും മനോഹര ചിത്രവുമായി ബോബി ചെമ്മണ്ണൂര്‍. ഇവരെ രണ്ടുപേരെയും ട്രോളിക്കൊണ്ടായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ മെയ്ദിനാശംസകൾ അറിയിച്ചത്. ഒരു മുതലാളിയെ...