Film News3 years ago
സഹോദരിയെ രക്ഷിച്ച ബ്രിഡ്ജറിന് ഷീൽഡ് സമ്മാനിച്ച് ക്യാപ്റ്റൻ അമേരിക്ക!!
സഹോദരിയെ രക്ഷിച്ച ബ്രിഡ്ജറിന് ഷീൽഡ് സമ്മാനിച്ച് ക്യാപ്റ്റൻ അമേരിക്ക!! കുഞ്ഞു സഹോദരിയെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ച ബ്രിഡ്ജറിന്റെ വാർത്ത സാമൂഹി മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്നിപ്പോൾ ബ്രിഡ്ജറിന്റെ ധീരതയെ അഭിനന്ദിച്ച് നടൻ ക്രിസ് ഇവാൻസ് രംഗത്ത്...