Film News4 years ago
സിബിഐ 5-ന്റെ ക്ലൈമാക്സ് മലയാളത്തിന്റെ ത്രില്ലർ ചിത്രങ്ങളെ പുനർനിർവ്വചിക്കും; S N സ്വാമി.
സിബിഐ 5-ന്റെ ക്ലൈമാക്സ് മലയാളത്തിന്റെ ത്രില്ലർ ചിത്രങ്ങളെ പുനർനിർവ്വചിക്കും; S N സ്വാമി. ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് വർഷങ്ങൾക്കിപ്പുറം സേതുരാമയ്യർ സീരിസിലെ അഞ്ചാം ഭാഗം പ്രഖ്യാപിക്കപ്പെടുന്നത്. വർഷങ്ങൾക്കു മുമ്പ് അവതരിച്ച മമ്മൂട്ടിയുടെ സേതുരാമയ്യരെന്ന അന്വേഷണ ഉദ്യോഗസ്ഥനായ പട്ടരുടെ...