Film News3 years ago
വിവാഹശേഷം പുതിയ വീട്ടിൽ സന്തോഷം പങ്കിട്ട് ചെമ്പൻ വിനോദ്.. ആശംസയുമായി താരങ്ങൾ..
വില്ലനായും സഹനടനായും ഹാസ്യതാരമായും നായകനായുമെല്ലാം മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന താരമാണ് ചെമ്പൻ വിനോദ്.മൺമറഞ്ഞുപോയ ഒരു പിടി സീനിയർ നടന്മാരുടെ വിടവ് നികത്താനുള്ള ശേഷി തനിക്കുണ്ടെന്ന് ചെമ്പൻ തെളിയിച്ചിരുന്നു. അങ്കമാലി ഡയറീസിലൂടെ താനൊരു മികച്ച തിരക്കഥാകൃത്തുകൂടിയാണെന്ന് ചെമ്പൻ...