Celebrity2 years ago
ഇന്നലെ രാത്രിയിലും നീ സംസാരിച്ചു എന്നാൽ ഇന്ന് നീ ഉണ്ടാവില്ലെന്ന് കരുതിയില്ല, ഡെന്നീസ് ജോസഫിനെ കുറിച്ച് പ്രിയദര്ശന്
മലയാള സിനിമാ ലോകത്തിലെ പ്രിയ സംവിധായകനും അതെ പോലെ വളരെ മികച്ച തിരക്കഥാകൃത്തുമായ ഡെന്നീസ് ജോസഫിന്റെ വേര്‍പാടില്‍ വിഷമത്തോടെ സംവിധായകന് പ്രിയദര്ശന്. ഡെന്നിസ് ജോസഫുമായി കഴിഞ്ഞദിവസം രാത്രി സംസാരിച്ച കാര്യം വീണ്ടും ഓര്‍മിച്ചാണ് പ്രിയദര്ശന് തന്റെ...