Celebrity2 years ago
ആ കാരണം കൊണ്ട് അച്ഛൻ കഴിഞ്ഞാൽ എനിക്ക് പേടി പിഷാരടിയെ, ധർമ്മജൻ ബോൾഗാട്ടി
മലയാള സിനിമാ ലോകത്ത് വളരെ മികച്ച സൗഹൃദബന്ധം കാത്ത് സൂക്ഷിക്കുന്നവരാണ് രമേഷ് പിഷാരടയും അതെ പോലെ തന്നെ ധര്മജന് ബോള്ഗാട്ടയും.ഇപ്പോളിതാ രമേഷ് പിഷാരടിയോടുള്ള നീണ്ട സൗഹൃദത്തെയും ബഹുമാനത്തെയും കുറിച്ച് മനസ്സ് തുറക്കുകയാണ് നടന് ധര്മ്മജന് ബോള്‍ഗാട്ടി....