ഏപ്രിലിൽ, ധനുഷ് നായകനായി എത്തിയ കര്ണന് എന്ന ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. ധനുഷിന്റെ അടുത്ത ദേശീയ പുരസ്കാരമാണ് സിനിമയെന്നും വിലയിരുത്തലുകളുണ്ട്. കര്ണന് മുന്‍പേ തന്നെ സംവിധായകന് മാരി സെല്‍വരാജ് തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരുന്നു....
ധ്രുവ് വിക്രം സിനിമാ ലോകത്ത് വരുന്നതിന് മുന്‍പേ തന്നെ സ്റ്റാറാണ്. താരപുത്രന്റെ പേരിലുള്ള ഫേസ്ബുക്ക്, ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം പേജുകളും നേരത്തെ തന്നെ നിലവിലുണ്ടായിരുന്നു. ധ്രുവ് സിനിമകളിലേക്ക് കടന്നതോടെ ആരാധകരുടെ പിന്തുണ കുറച്ച് കൂടെ ശക്തമായി. ഇപ്പോള്‍...