സൈക്കോളജിസ്റ്റും ഫാഷൻ സ്റ്റൈലിസ്റ്റുമായ ഡിംപൽ ഭാൽ ഏറെ ഫാൻസുള്ള ഒരു ബിഗ് ബോസ് മത്സരാർഥിയാണ്. സൂര്യ ടിവിയിൽ മുൻപ് സംപ്രേക്ഷണം ചെയ്ത മലയാളി ഹൌസ് എന്ന പരിപാടിയിലെ റണ്ണർ അപ്പായ തിങ്കൾ ഭാലിന്റെ സഹോദരി കൂടിയാണ്...
ബിഗ് ബോസ് വീട്ടിൽ 43-ാം ദിനം തുടങ്ങിയത് അവതാരകൻ മോഹൻലാൽ ഓരോരുത്തരോടും കുഴൽപന്തുകളിയെ കുറിച്ച് ചോദിച്ചുകൊണ്ടായിരുന്നു. ഒരാഴ്ചത്തെ വിശേഷങ്ങൾ ഓരോന്നായി ഇഴകീറി പരിശോധിച്ചുകൊണ്ടാണ് അദ്ദേഹം ഷോയിലേക്ക് എത്തിയത്. തമാശരൂപേണ ആണെങ്കിലും അദ്ദേഹത്തിന് പറയാനുള്ളതത്രയും പറഞ്ഞു തീർന്ന...