News2 years ago
ഓരോ ഭാരതീയനും അഭിമാനമായ വ്യക്തിത്വ൦ ,ഇച്ഛാശക്തിയുടെ പ്രതീകം ഇ ശ്രീധരൻ , മോഹൻലാൽ
“ഓരോ ഭാരതീയനും അഭിമാനിക്കാന്‍ ഇവിടെ നമുക്കൊരു വ്യക്തിത്വമുണ്ട്- ഇ ശ്രീധരന് സര്.” പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി മെട്രോ മാന്‍ ഇ ശ്രീധരന് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഇ ശ്രീധരന്റെ കരിയറിലെ പ്രധാന നേട്ടങ്ങള്‍ എടുത്തുപറയുന്ന മോഹന്‍ലാല്‍...