Celebrity1 year ago
ഞാന്‍ എല്ലാ ദിവസവും ആ അവസ്ഥയിലാണ്, പുതിയ ചിത്രം പങ്ക് വെച്ച് എസ്തര്
മോളിവുഡ് സിനിമാ ലോകത്തിലേക്ക് നല്ലവൻ എന്ന മനോഹരമായ ചിത്രത്തിലെ മല്ലി എന്ന വേറിട്ട കഥാപാത്രത്തിലൂടെയാണ് രംഗപ്രവേശനം ചെയ്ത താരമാണ് എസ്തര് അനില്‍. അതിന് ശേഷം എസ്തറിനെ തേടി നിരവധി ചിത്രങ്ങളെത്തി. അത് കൊണ്ട് തന്നെ വളരെ...