Celebrity2 years ago
ഫഹദിനെ ഫോൺ വിളിക്കുമ്പോൾ അങ്ങനെയായിരിക്കും മറുപടി, വെളിപ്പെടുത്തലുമായി നടൻ സിദ്ധിഖ്
മലയാളത്തിന്റെ പ്രിയ നടൻ സിദ്ധിഖ് ‘അഭിനയം മികച്ചതാണ്’ എന്ന് പറയുവാൻ വേണ്ടി ഫഹദ് ഫാസിലിനെ ഫോണില്‍ വിളിക്കുമ്പോൾ ഫഹദ് തിരിച്ചു പറയുന്ന അഭ്യര്‍ത്ഥനയെക്കുറിച്ച് തുറന്നു പറയുകയാണ്. അഭിനയ ലോകത്ത് വളരെ ഏറെ പരിചയ സമ്പന്നനായ താന്‍...