News3 years ago
ഗോഡ്സ് ഓൺ കൺട്രിയിലെ ആ പോലീസ് ഫൈസൽ ഫരീദ്? പ്രതികരിച്ച് സംവിധായകൻ..!!
നയതന്ത്ര ബാഗേജിൽ സ്വർണ കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീത് തന്റെ ചിത്രത്തിൽ വന്നതിനെതിരെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ വാസുദേവൻ സനൽ. 2014 ൽ ഫഹദ് നായകനായി അഭിനയിച്ച ചിത്രത്തിൽ ഫൈസൽ അഭിനയിച്ചിരുന്നു...