Celebrity2 years ago
ആരാണ് കൂടെയുള്ള ചുള്ളൻ ലൗവറാണോ?, ശ്യാം, മറുപടിയുമായി ഗോപിക അനിൽ
മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. വാനമ്പാടി പരമ്പര അവസാനിച്ച സമയത്താണ് ചിപ്പി നായികയായി സാന്ത്വനം പരമ്പര എത്തുന്നത്. പരമ്പരയുടെ പ്രൊമോ എത്തിയപ്പോൾ മുതൽ തന്നെ മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. റേറ്റിങ്ങിൽ...