Celebrity2 years ago
ആ സിനിമ സെറ്റില്‍ വെച്ചാണ് അങ്ങനെ അഭിനയിക്കാൻ പഠിച്ചത്, ഗ്രേസ് ആന്റണി
വളരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റണി അഭിനയലോകത്തിലേക്കെത്തുന്നത്. അതെ പോലെ യുവതാരങ്ങൾ അണിനിരന്ന കുമ്പളങ്ങി നൈറ്റ്സില്‍ സിമി മോള് എന്ന മികച്ച കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഗ്രേസ്...