Uncategorized2 years ago
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ടു അഭിനന്ദനവുമായി റാണി മുഖർജി, ജിയോ ബേബിയെ അറിയിച്ചത് പ്രിത്വി രാജ്
നീസ്ട്രീം എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം പിന്നീട് ആമസോൺ പ്രൈമിലൂടേയും സ്ട്രീമിങ് ചെയ്യുകയുണ്ടായി. ഏപ്രിൽ രണ്ട്...