Celebrity3 years ago
അവിടേക്ക് അമ്മയായിരുന്നു എന്നെ കൊണ്ട് പോയത്, അമ്മയെ കുറിച്ച് നടന് ഗിന്നസ് പക്രു
വളരെ വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് മലയാളസിനിമേഖലയിൽ ശ്രദ്ധേയനായ താരമാണ് ഗിന്നസ് പക്രു. അത്ഭുതദ്വീപ് എന്ന ചിത്രത്തിലെ സുപ്രധാന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു.അതിന് ശേഷം നിരവധി സിനിമകളിൽ...