Celebrity2 years ago
എനിക്കേറ്റവും ഇഷ്ടം എൻറെ ക്യൂട്ടി ഹൻസുനെ, ഹൻസികയെ ചേർത്തുപിടിച്ചു അഹാന
മലയാളുടെ പ്രിയപ്പെട്ട താരമാണ് അഹാന കൃഷ്ണൻ. യൂട്യൂബിലെയും സോഷ്യൽ മീഡിയയിലെയും മിന്നും താരമാണ് അഹാന. ഇൻസ്റ്റഗ്രാമിൽ ൨ മില്യണ്ണിൽ അധികം ഫോള്ളോവെർസ് ഉണ്ട് താരത്തിന. ഇന്നലെ, ഇൻസ്റ്റാഗ്രാം അഹാന പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ...