Celebrity2 years ago
ഈ പോരാട്ടത്തിലെ രക്തസാക്ഷിയാണ് അശ്വതി, ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കുക, ഹരീഷ് പേരടി
ആരോഗ്യ പ്രവര്‍ത്തക എന്ന നിലയിൽ മികവുറ്റ സേവനം പ്രവർത്തനം നടത്തിയ അശ്വതി കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് മരണപ്പെട്ടത്. ഇപ്പോളിതാ ഈ പോരാട്ടത്തിലെ രക്തസാക്ഷിയാണെന്നാണ് മലയാളത്തിന്റെ പ്രമുഖ നടന് ഹരീഷ് വ്യക്തമാക്കുന്നത്. കോവിഡ് കാലം കഴിഞ്ഞ് വീണ്ടും ...