Celebrity2 years ago
പൊന്മുട്ടയിലെ നായിക ഹരിത പറക്കോടൻ വിവാഹിതയായി, ചിത്രങ്ങൾ ശ്രദ്ധ നേടുന്നു
പൊന്മുട്ട എന്ന യൂട്യൂബ് ചാനലിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് ഹരിത. ഹരിത പറക്കോട് സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യവുമാണ്. താരത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ നടി വിവാഹിതയായിരിക്കുകയാണ്. താരത്തിൻ്റെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ...