Videos3 years ago
നടന് ജയരാജ് വാര്യരുടെ മകള്‍ ഇന്ദുലേഖയുടെ പെണ് റാപ്പ് വൈറല്‍ ആകുന്നു!!
നടന് ജയരാജ് വാര്യരുടെ മകള്‍ ഇന്ദുലേഖയുടെ പെണ് റാപ്പ് വൈറല്‍ ആകുന്നു!! പലതരം റാപ് സോങ്ങുകൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും ആദ്യമായാ സാമൂഹ്യമാധ്യമങ്ങളിൽ ഒരു പെൺ റാപ്പ് വൈറലാകുന്നത്. അവതാരകനും നടനുമായ ജയരാജ് വാര്യറുടെ മകളായ ഇന്ദുലേഖ...