Celebrity2 years ago
ഇസാഖിന്റെ രണ്ടാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കു വെച്ച് ചാക്കോച്ചനും പ്രിയയും
കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇസഹാക്ക് പിറന്നത്. ഇരുവരുടെയും ഇപ്പോഴത്തെ ജീവിതം ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ്. ചാക്കോച്ചന് മകന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടയ്ക്ക് പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ ഇസഹാക്കിന്റെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ്...