Film News3 years ago
ഇൻ ഹരിഹര്‍ നഗറിൽ അപ്പുക്കുട്ടനാകേണ്ടിയിരുന്നത് സിദ്ധിക്ക്.. പിന്നെ നടന്നത് വൻ ട്വിസ്റ്റ്.. വെളിപ്പെടുത്തി സംവിധായകൻ.!!
മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ഒരു പിടി ചിത്രങ്ങളുടെ നിരയിലേക്ക് ഉയർന്നു വന്ന സിനിമയാണ് ഇൻ ഹരിഹർ നഗർ. അതിലെ കഥയും കഥാപത്രങ്ങളും എന്തിനേറെ പറയുന്നു ഡയലോഗുകൾ വരെ ഓരോ മലയാളിക്കും കാണാപാഠമാണ്. എന്നാൽ ചിത്രത്തിന് പിന്നിലെ...