Celebrity2 years ago
സ്വന്തം വിവാഹത്തിന് പോകാൻ അനുവാദം ചോദിച്ച അശോകൻ നേരിട്ട ദുരനുഭവം വ്യക്തമാക്കി ജോഷി മാത്യു
കഴിവ് കൊണ്ടും കലാപരിവേഷം കൊണ്ടും ആസ്വാദക മനസ്സ് കീഴടക്കിയ പത്മരാജന് എന്ന സംവിധായകന് കണ്ടെത്തിയ അശോകന് എന്ന അഭിനേതാവിനെ മലയാള സിനിമ വേണ്ടവിധത്തിൽ അങ്ങനെ ഉപയോഗിച്ചിട്ടില്ലാത്ത നടനാണെന്ന് മിക്ക വരും പറയാറുണ്ട്. എന്നാൽ പെരുവഴിയമ്പലം എന്ന...