Celebrity2 years ago
ഫ്രഞ്ച് ആർക്കിടെക്ചർ ശൈലിയിൽ അമൽ നീരദിന്റെയും ജ്യോതിർമയിയുടെയും പുതിയ വീട്
മലയാളത്തിന്റെ പ്രിയപ്പെട്ട ദമ്പതികളാണ് നടി ജ്യോതിർമയിയും സംവിധായകനും സിനിമാറ്റോഗ്രാഫറുമായ അമൽ നീരദും. ഇപ്പോൾ കുറച്ചുകാലമായി ജ്യോതിർമയി അഭിനയത്തിൽ സജീവമല്ലെങ്കിലും അണിയറയിൽ അമലിന് പൂർണപിന്തുണയുമായി കൂടെയുണ്ട്. അടുത്തിടെ മമ്മൂട്ടിയെ നായകനാക്കി അമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...