Celebrity2 years ago
ഈ കാലത്ത് മീ ടുവുമായി നടക്കുന്ന പെൺകുട്ടികൾക്ക് എന്റെ സാഹചര്യങ്ങള്‍ മനസ്സിലാകില്ല, തുറന്ന് പറഞ്ഞ് കെ.പി.എ.സി ലളിത
മലയാള സിനിമാ ലോകത്തിലേക്ക് കെ.പി.എ.സിയുടെ മനോഹരമായ നാടകങ്ങളിലൂടെ എത്തിയ അഭിനേത്രിയാണ് കെപിഎസി ലളിത.അനവധി ചിത്രങ്ങളിലെ കഥാപാത്രങ്ങൾ കൊണ്ട് കുടുംബപ്രേക്ഷകരുടെ മനസ്സിൽ വലിയ രീതിയിൽ സ്ഥാനം നേടാൻ നടിയ്ക്ക് കഴിഞ്ഞു. മലയാള സിനിമാ മേഖലയിലെ മികച്ച സംവിധായകൻ...